സ്പെഷ്യല്‍
പെട്ടന്ന് സുബ്രഹ്‌മണ്യ പ്രീതി നേടാന്‍

ജൂണ്‍ 5 ഷഷ്ഠിദിനമാണ്. സൂര്യഭഗവാന് പ്രധാനപ്പെട്ട ഞായറാഴ്ചയും ഇടവത്തിലെ ആയില്യവും ചേര്‍ന്നുവരുന്ന അത്യപൂര്‍വദിനത്തിലാണ് ഈ ഷഷ്ഠിദിനം വരുന്നത്.

കൂടാതെ സുബ്രഹ്ണ്യന്റെ ജന്മദിനമായ വൈകാശി വിശാഖം ജൂണ്‍ 12 നാണ്. ഈ ഷഷ്ഠിദിനം മുതല്‍ ജൂണ്‍ 12 വരെ നിരന്തരം സുബ്രഹ്‌മണ്യഭഗവാനെ ഭജിച്ചാല്‍ ഭഗവാന്‍ പെട്ടെന്നു പ്രസാദിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ഈ ദിവസങ്ങളില്‍ ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും ഭഗവാന് സമര്‍പ്പിക്കേണ്ട വസ്തുക്കളെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും. വീഡിയോ കണ്ടശേഷം ഈ അറിവുകള്‍ മറ്റുള്ളവരിലേക്കും എത്തിക്കൂ. ഭഗവാന്റെ അനുഗ്രഹം താങ്കള്‍ക്ക് ഉണ്ടാകട്ടെ.

Related Posts