സ്പെഷ്യല്‍
മഹാവിഷ്ണുവിനെ ഭജിക്കാന്‍ ഇതിലും നല്ലസമയം വേറയില്ല

നവംബര്‍ 15 ഉദ്ദാന ഏകാദശി. വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമദിനം. സൂര്യോദയത്തിന് രണ്ട് നാഴിക മുമ്പ് ദശമി കഴിഞ്ഞാല്‍ അന്ന് ഏകാദശി. എന്താണ് ഉദ്ദാന ഏകാദശി, അതിന്റെ പ്രാധാന്യമെന്തെന്ന് അറിയുവാന്‍ ഈ വീഡിയോ കാണൂ.

Related Posts