സ്പെഷ്യല്‍
തുളസി ചെടിയെ ഇങ്ങനെ പരിപാലിച്ചാൽ വീട്ടിൽ ലക്ഷ്മീ ദേവിയുടെ കടാക്ഷം ഉണ്ടാകും തീർച്ച!

ലക്ഷ്മിദേവിയുടെ നാലാമത്തെ അവതാരമാണ് തുളസി. വിഷ്ണുഭഗവാന് ഏറെ പ്രിയപ്പെട്ട പൂജാപുഷ്പം കൂടിയാണ് തുളസി. തുളസിയെ വേണ്ടരീതിയില്‍ പരിപാലിക്കുക വഴി സര്‍വ്വൈ ഐശ്വര്യങ്ങളും കുടുംബത്തില്‍ വന്നുചേരുമെന്നാണ് വിശ്വാസം.

ലക്ഷ്മിദേവിയുടെ അനുഗ്രഹമുണ്ടാകുന്നതിനായി തുളസിയെ വീട്ടില്‍ എങ്ങനെ പരിപാലിക്കണമെന്ന് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി വിവരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts