സ്പെഷ്യല്‍
രോഗശാന്തിക്ക് ഭഗവാന് തുളസി സമര്‍പ്പിക്കുമ്പോള്‍ അറിയേണ്ടകാര്യങ്ങള്‍

ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് തുളസി. പുജാപുഷ്പങ്ങളില്‍ ഏറെ പ്രധാനപ്പെട്ട തുളസിക്ക് ഏറെ ഔഷധഗുണമുണ്ട്. ലക്ഷ്മിദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. വിഷ്ണുവിന് ഏറെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ഥത്തില്‍ വിഷ്ണുപ്രിയ എന്നും തുളസി അറിയപ്പെടുന്നു.

വിഷ്ണുഭഗവാന്‍ തുളസിയെ തലയിലും മാറിലും ധരിക്കുന്നതായാണ് വിശ്വാസം. ഇങ്ങനെയുള്ള തുളസിച്ചെടി വീട്ടിലുണ്ടാകുകയെന്നതു തന്നെ ഐശ്വര്യമാണ്. തുളസി ഭഗവാന് സമര്‍പ്പിക്കാനായി നുള്ളുമ്പോഴും സമര്‍പ്പിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവയെക്കുറിച്ച് അറിയാന്‍ നിങ്ങളെ ഈ വീഡിയോ സഹായിക്കും. വീഡിയോ കണ്ടശേഷം മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യൂ.

Related Posts