സ്പെഷ്യല്‍
തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍; വിഷ്ണുഭക്തര്‍ അറിയേണ്ട കാര്യങ്ങള്‍

നാരായണീയം സൗജന്യമായി പഠിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: നാരായണീയ പഠനം

തുളസിയുടെ സ്ഥാനം ഭഗവാന്റെ പാദത്തിലാണ്. അത്രയും പുണ്യം ചെയ്ത തുളസിയെ വീട്ടില്‍ വളര്‍ത്തുന്നതുതന്നെ ഐശ്വര്യപ്രദമാണ്. തുളസി നാം വീടുകളില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തുളസി വളര്‍ത്തുന്നില്ലെങ്കില്‍ വളര്‍ത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി വിവരിക്കുന്നു. കൂടാതെ തുളസി വളര്‍ത്തിയ ഒരാളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. വീഡിയോ കാണാം:

Related Posts