പൈതൃകം
കർണാടക നദിയിൽ കണ്ട ‘ഒരു ലക്ഷം ശിവലിംഗങ്ങൾ; സത്യാവസ്ഥ ഇതാണ്

ഈയടുത്തകാലത്ത് കര്‍ണാടകയിലെ ശിവകാശി നദീതടത്തില്‍ പാറക്കല്ലുകളില്‍ കൊത്തിയെടുത്ത നിരവധി ശിവലിംഗങ്ങള്‍ കണ്ടെത്തിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ലക്ഷം ശിവലിംഗങ്ങള്‍ കണ്ടെത്തി എന്നായിരുന്നു വാദം.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജലനിരപ്പ് താഴ്ന്നതിന് ശേഷം ലക്ഷക്കണക്കിന് ശിവലിംഗങ്ങള്‍ നദിയില്‍ കാണുന്നത് എന്ന അവകാശവാദത്തോടെയാണ് ചിത്രങ്ങള്‍ വൈറലായത്.

എന്നാല്‍ ഇതിന്റെ സത്യവസ്ഥ എന്താണ്. ഇതിനു പിന്നിലെ ചരിത്രമെന്താണ്? ഇതാണ് നാം ഈ വീഡിയോയിലൂടെ അറിയാന്‍ പോകുന്നത്.

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/LBtpfH3aErPEMifcA9S11Q

Related Posts