സ്പെഷ്യല്‍
തിരുപ്പതി ഭഗവാന്റെ ദർശനം ആഗ്രഹിക്കുന്നവർ തീർച്ചയായും ചെയ്യേണ്ട കാര്യം!

തിരുപ്പതി ബാലാജിയുടെ ദര്‍ശനം ലഭിക്കുകയെന്നത് അതീവ പുണ്യമായ കാര്യമാണ്. ഭക്തന്റെ അര്‍ഹതയ്ക്ക് അനുസരിച്ച് ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നുമാണ് വിശ്വാസം. സാമ്പത്തിക അഭിവൃദ്ധിയും ദുരിതമോചനവും മംഗല്യഭാഗ്യവുമാണ് തിരുപ്പതിദര്‍ശനഫലങ്ങള്‍.

ഏതൊരു ഭക്തന്റെയും ആഗ്രഹമാണ് ഭഗവാനെ ഭഗവാന്റെയടുത്ത് പോകുകയെന്ന്. അത്തരത്തില്‍ തിരുപ്പതി ഭഗവാന്റെയടുത്ത് പോകാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts