സ്പെഷ്യല്‍
ആരാണ് തുളസീ പൂജ ആദ്യമായി ചെയ്തത് ?

കാര്‍ത്തികമാസം തുളസീ പൂജയ്ക്ക് പ്രാധാന്യമുള്ള മാസമാണ്. ആരാണ് തുളസീ പൂജ ആദ്യമായി ചെയ്തത് ?

വീട് ചെറുതാവട്ടെ വലുതാവട്ടെ, അവിടെ ഒരു തുളസിത്തറ ഉണ്ടാകണം. മഞ്ഞള്‍പ്പൊടു കൊണ്ടും മുത്തുകള്‍ കൊണ്ടും തുളസിത്തറ അലങ്കരിക്കുക. അതിലൊരു തുളസിത്തറ നട്ടുപിടിപ്പിക്കുക. ആശിനം എന്ന ചാന്ദ്ര മാസത്തില്‍ തുടങ്ങി ചൈത്ര പൗര്‍ണമിക്ക് അവസാനിക്കുന്ന വിധത്തില്‍ തുളസീ പൂജയ്ക്കുള്ള വ്രതം അനുഷ്ഠിക്കണം.

കൂടുതല്‍ അറിയാനായി ഈ വീഡിയോ കാണൂ

Related Posts