സ്പെഷ്യല്‍
ഇത്തവണത്തെ തൃപ്രയാര്‍ ഏകാദശിക്ക് ഭഗവാനെ പ്രാര്‍ഥിച്ചാല്‍

വൃശ്ചികമാസത്തെ കറുത്ത പക്ഷത്തെ ഏകാദശിയാണ് തൃപ്രയാര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. ഇത്തവണത്തെ ഏകാദശി ഡിസംബര്‍ 11നാണ്. തൃപ്രയാര്‍ ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് മാധവന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts