പൈതൃകം
ഈ ദിനം ദേവിയെ പ്രാര്‍ഥിച്ചാല്‍ അതിവേഗം ഫലസിദ്ധി

വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഹൈദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിവസമാണ്. ഈ ദിനം ആചാര വിധികളോടെ ആചരിക്കുന്ന ഭക്തരുടെ ജീവതത്തില്‍ ഐശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം. ഇത്തവണത്തെ തൃക്കാര്‍ത്തിക വ്രതം നവംബര്‍ 19 നാണ്.

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/LBtpfH3aErPEMifcA9S11Q

തൃക്കാര്‍ത്തികവ്രതം അറിയേണ്ടതെല്ലാം- വീഡിയോ കാണാം:

Related Posts