മന്ത്രങ്ങള്‍
Thrikarthika 2022 | ഇന്ന് ഒരുതവണയെങ്കിലും ജപിക്കേണ്ട സ്‌തോത്രം

ഇന്ന് വൃശ്ചികത്തിലെ തൃക്കാര്‍ത്തിക. ദേവിയുടെ ജന്മദിനമായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഈ ദിവസത്തെ ദേവീഭജനം വഴി കുടുംബത്തില്‍ ഐശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം. ഇന്നേ ദിവസം ഒരു തവണയെങ്കിലും ദേവീ സ്തവം ജപിക്കുന്നത് ഉത്തമമാണ്. ദേവീ സ്തവം ജപിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ഈ വീഡിയോ കാണുക:

Related Posts