സ്പെഷ്യല്‍
ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹരേ ഗുരുവായൂരപ്പ, ഓം നമോ ഭഗവതെ വാസുദേവായ….

ഭഗവാന്‍ ശ്രീകൃഷ്ണന്‍, ആ കാരുണ്യമൂര്‍ത്തിയുടെ മുന്നില്‍ സങ്കടങ്ങള്‍ പറഞ്ഞു പ്രാര്‍ഥിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലര്‍ക്ക് മകനായി, ചിലര്‍ക്ക് കാമുകനായി, ചിലര്‍ക്ക് അനിയനും ചേട്ടനുമെല്ലാമായി ഭഗവാന്‍ മാറുന്നു. നമ്മുക്ക് ഇഷ്ടമുള്ള ഭാവത്തില്‍ ഭഗവാനെ ഭജിക്കാം. വിളിച്ചാല്‍ വിളിപ്പുറത്താണ് ഭഗവാന്‍.

ഭഗവാനെ ദര്‍ശിക്കാനായി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ഭഗവാന് സമര്‍പ്പിക്കാനായി കൊണ്ടു പോകേണ്ടത്. അവിടെ എത്തുമ്പോള്‍ ജപിക്കേണ്ട നാമങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. കൂടാതെ ഭഗവാന് ഏറെ പ്രിയപ്പെട്ട തുളസിയില എങ്ങനെയാണ് സമര്‍പ്പിക്കേണ്ടത്. തുളസിയില പറിക്കുമ്പോള്‍ മുതല്‍ സമര്‍പ്പിക്കുമ്പോള്‍ വരെ അതീവ ഭക്തിയോടെയും ശ്രദ്ധയോടെയും വേണമെന്നാണ് പറയുന്നത്.

ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദര്‍ശനസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും അറിയാന്‍ നിങ്ങള്‍ക്ക് ഈ വീഡിയോ ഉപകാരപ്പെടും. വീഡിയോ കാണാം:

Related Posts