സ്പെഷ്യല്‍
ക്ഷേത്രത്തില്‍ നാം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങള്‍

ആത്മീയ ഉണര്‍വിനായി ക്ഷേത്രദര്‍ശനം നടത്തുന്നവരാണ് നാമെല്ലാവരും. എല്ലാദിവസമോ അല്ലെങ്കില്‍ ആഴ്ചയിലോ മാസത്തിലൊരിക്കലെങ്കിലും ക്ഷേത്രദര്‍ശനം നടത്തത്തവരുണ്ടാകില്ല. ക്ഷേത്രദര്‍ശനത്തിലൂടെ ഭഗവദ്‌ചൈതന്യത്തെ നാം സ്വീകരിക്കുന്നു.

എന്നാല്‍, നാം ക്ഷേത്രദര്‍ശനം നടത്തുന്നത് ശരിയായ രീതിയില്‍ ആണോ?. ക്ഷേത്രദര്‍ശന സമയത്ത് ഒഴിവാക്കേണ്ട തെറ്റുകള്‍ എന്തെല്ലാമാണെന്നും ക്ഷേത്രദര്‍ശനത്തിന്റെ പൂര്‍ണഫലം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണുക:

Related Posts