സ്പെഷ്യല്‍
കന്നിമാസത്തില്‍ കാളിദേവിയെ ഭജിക്കേണ്ട നക്ഷത്രക്കാര്‍

കന്നിമാസത്തിന് തുടക്കമായി. നവരാത്രിയുള്‍പ്പടെയുള്ള പുണ്യദിനങ്ങള്‍വരുന്ന മാസമാണിത്. ഡോ. എസ്. വിമലമ്മ കന്നിമാസത്തെ നക്ഷത്രഫലങ്ങളെക്കുറിച്ച് പറഞ്ഞ വീഡിയോ കണ്ടിരിക്കുമല്ലോ. കാണാത്തവര്‍ക്കായി കന്നിമാസത്തെ ഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. കന്നിമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം 

കന്നിമാസത്തെ ദോഷപരിഹാരാര്‍ഥം ഓരോ നക്ഷത്രക്കാരും ഏത് ദേവതകളെ ഭജിക്കണമെന്നും ഏത് നാമങ്ങള്‍ ജപിക്കണമെന്നും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts