സ്പെഷ്യല്‍
വീട്ടില്‍ നെയ്‌വിളക്ക് തെളിയിച്ച് ദിവസവും പഞ്ചാക്ഷരി മന്ത്രം 336 തവണ ജപിച്ചാല്‍

നിത്യ പ്രാര്‍ത്ഥനക്ക് വിളക്ക് കൊളുത്തുമ്പോള്‍ അതിന് പറ്റിയ എണ്ണ നെയ് തന്നെയാണ്. കാരണം ഏറ്റവും വലിയ ഫലപ്രദമായ പ്രാര്‍ത്ഥനക്ക് പറ്റിയത് നെയ് വിളക്ക് തന്നെയാണ്. നിത്യ പ്രാര്‍ത്ഥനക്ക് വിളക്ക് കൊളുത്തുമ്പോള്‍ നെയ് വിളക്കാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നെയ് വിളക്ക് തെളിയിച്ച ശേഷം വിളക്കിന് മുന്നിലിരുന്ന് പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. ഓം നമ:ശിവായ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 

Related Posts