സ്പെഷ്യല്‍
ഇന്നത്തെ ദിവസം ശ്രീമുരുകനെയും ഭദ്രകാളിയെയും ഭജിച്ചാൽ

ഇന്ന് അതിവിശേഷപ്പെട്ട തൈപ്പൂയവും മകരച്ചൊവ്വയുമാണ്. സുബ്രഹ്‌മണ്യസ്വാമിയേയും ഭദ്രകാളിയേയും ഭജിക്കാന്‍ ഉത്തമമായ ദിവസം. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts