സ്പെഷ്യല്‍
സ്വര്‍ഗവാതില്‍ ഏകാദശി; പ്രാര്‍ഥന സഫലമാകാന്‍ നാളെ ചെയ്യേണ്ട ഒറ്റക്കാര്യം ഇതാണ്‌

നമ്മുടെ പ്രാര്‍ഥന സഫലമാകാന്‍ സ്വര്‍ഗവാതില്‍ ഏകാദശിനാളായ നാളെ (ജനുവരി 13ന് ) ചെയ്യേണ്ടകാര്യത്തെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. അതി പ്രധാന ഏകാദശിയാണ് നാളെ. ഈ ദിവസം മുഴുവന്‍ ഭഗവാനെ ഭജിക്കുന്നത് ഏറെ ഗുണപ്രദമാണ്. ഭക്തര്‍ക്ക് ഗുണപ്രദമായ ഈ വീഡിയോ മറ്റ് ഭക്തരിലേക്കും എത്താന്‍ ഷെയര്‍ ചെയ്യൂ.

Related Posts