സ്പെഷ്യല്‍
മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴി ഇതാണ്! സ്വാമി ഉദിത് ചൈതന്യ പറയുന്നു

ഹരേ കൃഷ്ണ….

ഇന്നത്തെ തിരക്കുരപിടിച്ച കാലത്ത് മിക്കവരും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പരക്കംപാച്ചിലില്‍ ജീവിക്കാന്‍ മറന്നുപോകുന്നവര്‍. ജീവിതത്തില്‍ എവിടെയാണ് സന്തോഷം, എന്താണ് സുഖം, സ്‌നേഹം എന്നതിനുള്ള ഉത്തരം സ്വാമി ഉദിത് ചൈതന്യ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം.

Related Posts