നക്ഷത്രവിചാരം
ജൂണ്‍ 15ലെ സൂര്യരാശിമാറ്റം; സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യദേവനെ വിശേഷിപ്പിക്കുന്നത്. ജൂണ്‍ 10 ന് സൂര്യഗ്രഹണത്തിന് ശേഷം ജൂണ്‍ 15 ന് സൂര്യന്‍ ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു. സൂര്യന്റെ സംക്രമണം ജൂണ്‍ 15 ന് രാവിലെ 6.17 ന് നടക്കും.

ഈ രാശിയില്‍ ജൂലൈ 16 വരെ സൂര്യന്‍ തുടരും, അതിനുശേഷം കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കും. സൂര്യന്റെ ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം. വീഡിയോ കാണാം:

Related Posts