സ്പെഷ്യല്‍
മുരുകഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട്‌

സർവവിധ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ദേവസങ്കല്പം ആണ് സുബ്രഹ്മണ്യൻ. ഇന്ത്യയിലെമ്പാടും സുബ്രഹ്മണ്യനെ ഭക്തർ ആരാധിച്ചു പോരുന്നു. സ്കന്ദൻ, കാർത്തികേയൻ, ശരവണൻ, എന്നിങ്ങനെ നിരവധി നാമങ്ങളിലും സുബ്രഹ്മണ്യൻ അറിയപ്പെടുന്നു. മയിലാണ് സുബ്രഹ്മണ്യ വാഹനം എങ്കിലും ധ്വജാഗ്രത്തിൽ കുക്കുട സങ്കൽപം ആണുള്ളത്.

കേരളത്തിലും നിരവധി സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ ഉണ്ട്. സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഷഷ്ടി ഏറ്റവും പ്രധാനമായ ദിവസമാണ്. ഷഷ്ഠിവ്രതം ഏറ്റവും പരിപാവനമായ പ്രധാന സ്ഥാനവും.

ജ്യോതിഷത്തിൽ ഓജരാശിസ്ഥിതനായ ചൊവ്വയുടെ അധിദേവതയായ സുബ്രഹ്മണ്യൻ. സുബ്രഹ്മണ്യന്റെ അനുഗ്രഹവും സാമീപ്യവും എന്നും കൂടെ ഉണ്ടാവാൻ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ആണ് ഈ വീഡിയോയിൽ പറയുന്നത്. അവ ഏതൊക്കെ എന്നറിയാൻ വീഡിയോ പൂർണമായും കാണുക. ഷെയർ ചെയ്യുക.

Related Posts