സ്പെഷ്യല്‍
ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലി വീട്ടില്‍ ചെയ്യേണ്ടതിങ്ങനെ

കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സാഹചര്യത്തില്‍ കേരളത്തിലുള്ളവര്‍ക്കും വിദേശത്തുളളവര്‍ക്കും കര്‍ക്കടക വാവു ബലിയിടുന്ന രീതി പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം കാണിച്ചുതരുന്നു. ഈ വീഡിയോ കണ്ടുകൊണ്ട് അവരവരുടെ വീടുകളില്‍ ഫ്‌ളാറ്റുകളില്‍ ബലിയിടാം.

Related Posts