സ്പെഷ്യല്‍
നാളെ ശ്രീരാമദേവനെ ഭജിച്ച് ഈ ഒറ്റ പ്രാര്‍ഥന നടത്തിയാല്‍

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

ദശരഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് രാമനവമിയായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ശ്രീരാമനവമി ഏപ്രില്‍ 10 ഞായറാഴ്ചയാണ്. അതായത് നാളെ, ഈ ദിവസം ഭഗവാനെ എങ്ങനെ ഭജിക്കണമെന്നും ഏതു പ്രാര്‍ഥനയാണ് നടത്തേണ്ടതെന്നും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts