സ്പെഷ്യല്‍
വീട്ടില്‍ ഐശ്വര്യത്തിനും ഐശ്വര്യക്കേടിനും വേറെയൊന്നും വേണ്ട

പരാശക്തിയുടെ പ്രതീകമാണ് ശ്രീചക്രം. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെയാണ് ശ്രീചക്രമായി പറയുന്നത്. ഈ ശ്രീചക്രം നല്‍കുന്ന നേട്ടങ്ങള്‍ അനവധിയാണ്. എല്ലാ ലൗകിക മോഹങ്ങളും കൈവരിക്കാനും ആന്തരിക പ്രപഞ്ചശക്തികളിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനുമുള്ള ഉറവിടമാണിത്.

സമ്പത്തിനായുള്ള ഏറ്റവും മികച്ച ഉപകരണമായി ഇത് വീടുകളിലും ഓഫീസ് മുറികളിലും വയ്ക്കുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിതം കൈവരുത്തുന്നതിനുമുള്ള ശക്തിയുണ്ട് ഈ യന്ത്രത്തിന്.

എന്നാല്‍, ശരിയായ രീതിയില്‍ ഇത് പരിപാലക്കപ്പെട്ടില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്നതില്‍ സംശയമില്ല. ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാലുള്ള ഗുണഫലങ്ങളെയും തെറ്റായി പരിപാലിച്ചാലുള്ള ദോഷങ്ങളെയും കുറിച്ച് ബ്രഹ്‌മശ്രീ അരുണ്‍ സൂര്യഗായത്രി സംസാരിക്കുന്നു. വീഡിയോ കാണം:

Related Posts