സ്പെഷ്യല്‍
ഈ വസ്തുക്കൾ സൂക്ഷിക്കുന്നവരുടെ വീട്ടിൽ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകും

ദിവസവും ഭഗവാന്‍ ശ്രീകൃഷ്ണനെ ഒന്നുവിളിക്കാത്ത ഭക്തരുണ്ടാകില്ല. ഭഗവാന്‍ എപ്പോഴും നമ്മുടെ കൂടെ വേണമെന്നാണ് എല്ലാഭക്തരും ആഗ്രഹിക്കുന്നത്. ഭഗവദ് ഭക്തിയില്‍ മതിമറന്ന് ജീവിക്കുന്നവരാണ് ശ്രീകൃഷ്ണ ഭക്തരില്‍ അധികവും.

മകനായും സഹോദരനായും കാമുകനായുമൊക്കെ ഭഗവാനെ ഭക്തര്‍ കണക്കാക്കുന്നു. ഭക്തരുടെ അഭീഷ്ടത്തിന് അനുസരിച്ച് ഭഗവാനെ ഏതുഭാവത്തിലും കാണാവുന്നതാണ്. ശ്രീകൃഷ്ണ ഭക്തരുടെ വീട്ടില്‍ കഴിവതും സൂക്ഷിക്കേണ്ട ചില വസ്തുക്കളുടെ കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വീഡിയോ കാണാം:

Related Posts