വാസ്തു
മികച്ച വിജയത്തിന് എവിടെ ഇരുന്ന് പഠിക്കണം; വാസ്തുശാസ്ത്രം പറയുന്നത്‌

വീടുനിര്‍മിക്കുമ്പോള്‍ കുട്ടികളുടെ പഠന മുറിക്കു സ്ഥാനം നല്‍കാറുണ്ട്. ഏതുഭാഗത്തെ മുറിയില്‍ ഇരുന്ന് പഠിക്കണം, ഏതുദിക്കിലേക്ക് നോക്കിയിരുന്ന് പഠിക്കണം തുടങ്ങിയകാര്യങ്ങളെല്ലാം വാസ്തുവില്‍ പറയുന്നുണ്ട്. കുട്ടികളുടെ പഠനമുറിയെക്കുറിച്ച് വാസ്തുശാസ്ത്രത്തിലെന്തു പറയുന്നുവെന്ന് പ്രമുഖവാസ്തുവിദഗ്ധന്‍ സ്ഥപതി സന്തോഷ് ആചാര്യ ജ്യോതിഷവാര്‍ത്താ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നു.

വീഡിയോ കാണാം

Related Posts