സ്പെഷ്യല്‍
സുബ്രഹ്‌മണ്യ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ലഭിക്കാനായി ചെയ്യേണ്ടത്

സ്‌കന്ദഷഷ്ഠി എന്നാല്‍ അസ്തമയത്തിനുമുമ്പ് ആറ് നാഴിക ഷഷ്ഠി സ്ഥിതി വേണം. കുട്ടികള്‍ക്ക് രോഗശമനത്തിനും ആയുസ് വര്‍ധനവിനും എല്ലാ കാര്യങ്ങള്‍ ഭംഗിയായി നടക്കാനും ഷഷ്ഠി വ്രതമെടുത്താല്‍ എപ്പോഴുമുണ്ടാകും.

സുബ്രഹ്‌മണ്യ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ലഭിക്കാനായി ചെയ്യേണ്ടത്.

വീഡിയോ കാണാം

Related Posts