സ്പെഷ്യല്‍
എല്ലാദിവസവും 5.45 മുതല്‍ 6.30 വരെ ശിവഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

ശിവഭഗവാനെ ഭജിക്കുന്നതിന് പ്രത്യേക സമയം ഉണ്ടോ?. ഇല്ല എന്നുതന്നെയാണ് ഉത്തരം. സര്‍വ്വവ്യാപിയായ ഭഗവാനെ ഏതുസമയത്തു വേണമെങ്കിലും ഭജിക്കാം. എന്നാല്‍, എല്ലാദിവസവും 5.45 മുതല്‍ 6.30 വരെയുള്ള സമയം പ്രദോഷസമയമാണ്. ഭഗവാന്‍ ഈ സമയം ഏറെ പ്രസന്നനായിട്ടാണ് ഇരിക്കുന്നത്.

ഈ സമയം ഭഗവാനെ ഭജിച്ചാല്‍ സര്‍വ്വ ആഗ്രഹങ്ങളും നടക്കുമെന്നാണ് വിശ്വാസം. ഈ സമയം ഭഗവാനെ ഏങ്ങനെ ഭജിക്കണമെന്നതിമെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം:

Related Posts