സ്പെഷ്യല്‍
ശിവഭഗവാന് കൂവളത്തില സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍

ശിവ ഭഗവാനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല. ശിവ ഭഗവാനെ നിരന്തരം പ്രാര്‍ഥിച്ചാല്‍ എത്ര കടുത്ത ദോഷങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.

ശിവ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ശിവഭഗവാന് പ്രിയപ്പെട്ട കൂവളത്തില കൊണ്ടുള്ള അര്‍ച്ചനയും ശിവ പ്രീതിക്ക് ഉത്തമമാണ്. ശിവ ഭഗവാന് കൂവളത്തില എങ്ങനെ സമര്‍പ്പിച്ച് പ്രാര്‍ഥിക്കണമെന്നതിനെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണാം;

Related Posts