സ്പെഷ്യല്‍
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ മാത്രം അറിയാന്‍ – ശിവ ഭഗവാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ്

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും ലഘുവായി തള്ളിക്കളയാൻ കഴിയുന്നതല്ല. എന്നാൽ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതും ഒരു നല്ല പ്രവണതയല്ല താനും. പ്രശ്നങ്ങളെല്ലാം നീക്കി ജീവിത വിജയം നേടാനുള്ള വഴി ഏതു എന്നറിയാൻ എല്ലാവർക്കും ഔൽസുക്യമുണ്ട്.

ഇത് ആകാംക്ഷയുടെ പേരിൽ തന്നെയാണ് മുൻപൊരിക്കൽ ശ്രീപാർവ്വതി ദേവി പരമശിവനോട് ജീവിത വിജയം നേടുന്നത് എങ്ങനെ എന്ന ചോദ്യം ആരായുന്നത്. അതിനു വളരെ വ്യക്തമായ മറുപടി ആയിരുന്നു പരമശിവൻ നൽകിയതും. വീഡിയോ കാണാം:

Related Posts