മന്ത്രങ്ങള്‍
ശിവരാത്രിക്ക് ക്ഷേത്രത്തില്‍ പോകാന്‍ കഴിയില്ലേ; ഈ മന്ത്രങ്ങള്‍ ജപിച്ചോളൂ, ഫലം സുനിശ്ചിതം!

ശിവരാത്രിക്ക് ക്ഷേത്രത്തില്‍ പോകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍, അതേക്കുറിച്ച് ഓര്‍ത്തുവിഷമിക്കേണ്ടതുമില്ല. ക്ഷേത്രത്തില്‍ പോകാന്‍ യാതൊരു നിര്‍വാഹവുമില്ലെങ്കില്‍ വീട്ടില്‍തന്നെ കുളിച്ച് ശുദ്ധിവരുത്തി ഭക്തിയോടെ ശിവഭഗവാനെ ഭജിച്ചാല്‍മതി. ഭഗവാന് ഏറെ പ്രിയപ്പെട്ട 108 ശിവനാമങ്ങള്‍ അടങ്ങിയ അഷ്ടോത്തരശതനാമാവലി ഭക്തിപൂര്‍വ്വം ജപിക്കുന്നത് ഉത്തമമാണ്. ഇനി കേള്‍ക്കാന്‍ കഴിഞ്ഞാലും അത് പുണ്യമാണ്. ശിവപൂജയില്‍ ഉപയോഗിക്കുന്നതും വേദങ്ങളില്‍ നിന്നുള്ള മന്ത്രങ്ങളാണ് ശിവ അഷ്ടോത്തര നാമാവലിയില്‍ ഉള്ളത്.

ശിവ അഷ്ടോത്തര ശതഃ നാമാവലി

ഓം ഓം ഓം

ഓം ശിവായ നമഃ

ഓം മഹേശ്വരായ നമഃ

ഓം ശംഭവേ നമഃ

ഓം പിനാകിനേ നമഃ

ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം കപര്‍ദിനേ നമഃ

ഓം നീലലോഹിതായ നമഃ

ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായ നമഃ

ഓം ശിപിവിഷ്ടായ നമഃ

ഓം അംബികാനാഥായ നമഃ

ഓം ശ്രീകണ്ഠായ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഭവായ നമഃ

ഓം ശര്‍വ്വായ നമഃ

ഓം ത്രിലോകേശായ നമഃ

ഓം ശിതികണ്ഠായ നമഃ

ഓം ശിവാപ്രിയായ നമഃ

ഓം ഉഗ്രായ നമഃ

ഓം കപാലിനേ നമഃ

ഓം കൗമാരയേ നമഃ

ഓം അംധകാസുര സൂദനായ നമഃ

ഓം ഗംഗാധരായ നമഃ

ഓം ലലാടാക്ഷായ നമഃ

ഓം കാലകാലായ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ

ഓം പരശുഹസ്തായ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായ നമഃ

ഓം ത്രിപുരാന്തകായ നമഃ

ഓം വൃഷാങ്കായ നമഃ

ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ

ഓം സാമപ്രിയായ നമഃ

ഓം സ്വരമയായ നമഃ

ഓം ത്രയീമൂര്‍ത്തയേ നമഃ

ഓം അനീശ്വരായ നമഃ

ഓം സര്‍വ്വജ്ഞായ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നി ലോചനായ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ

ഓം പഞ്ചവക്ത്രായ നമഃ

ഓം സദാശിവായ നമഃ

ഓം വിശ്വേശ്വരായ നമഃ

ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസേ നമഃ

ഓം ദുര്‍ധര്‍ഷായ നമഃ

ഓം ഗിരീശായ നമഃ

ഓം ഗിരിശായ നമഃ

ഓം അനഘായ നമഃ

ഓം ഭുജംഗ ഭൂഷണായ നമഃ

ഓം ഭര്‍ഗായ നമഃ

ഓം ഗിരിധന്വനേ നമഃ

ഓം ഗിരിപ്രിയായ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമധാധിപായ നമഃ

ഓം മൃത്യുഞ്ജയായ നമഃ

ഓം സൂക്ഷ്മതനവേ നമഃ

ഓം ജഗദ്വ്യാപിനേ നമഃ

ഓം ജഗദ്ഗുരവേ നമഃ

ഓം വ്യോമകേശായ നമഃ

ഓം മഹാസേന ജനകായ നമഃ

ഓം ചാരുവിക്രമായ നമഃ

ഓം രുദ്രായ നമഃ

ഓം ഭൂതപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിര്‍ഭുഥ്ന്യായ നമഃ

ഓം ദിഗംബരായ നമഃ

ഓം അഷ്ടമൂര്‍ത്തയേ നമഃ

ഓം അനേകാത്മനേ നമഃ

ഓം സ്വാത്വികായ നമഃ

ഓം ശുദ്ധവിഗ്രഹായ നമഃ

ഓം ശാശ്വതായ നമഃ

ഓം ഖംഡപരശവേ നമഃ

ഓം അജായ നമഃ

ഓം പാശവിമോചകായ നമഃ

ഓം മൃഡായ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായ നമഃ

ഓം മഹാദേവായ നമഃ

ഓം അവ്യയായ നമഃ

ഓം ഹരയേ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായ നമഃ

ഓം ദക്ഷാധ്വരഹരായ നമഃ

ഓം ഹരായ നമഃ

ഓം പൂഷദംതഭിദേ നമഃ

ഓം അവ്യഗ്രായ നമഃ

ഓം സഹസ്രാക്ഷായ നമഃ

ഓം സഹസ്രപാദേ നമഃ

ഓം അപവര്‍ഗപ്രദായ നമഃ

ഓം അനന്തായ നമഃ

ഓം താരകായ നമഃ

ഓം പരമേശ്വരായ നമഃ

ഓം ഓം ഓം

ഓം നമഃശിവായ

shiv ashtottarshat namavali
Related Posts