സ്പെഷ്യല്‍
അനേകം ഗുണഫലങ്ങൾ നിറഞ്ഞ ശീതള ഷഷ്ഠി: ഇങ്ങനെ വ്രതമെടുത്താൽ ഏറ്റവും ഫലപ്രദം

സുബ്രഹ്‌മണ്യ സ്വാമിക്ക് അതി വിശേഷപ്പെട്ട ദിനമാണ് മാഘ മാസത്തിലെ ശീതള ഷഷ്ഠി. ഉദ്ദിഷ്ടകാര്യസിദ്ധിക്കും സര്‍പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസിനും കുജദോഷ ശാന്തിക്കും ത്വക് രോഗശമനത്തിനും ഉത്തമമാണ് ഈ ദിവസത്തെ വ്രതാനുഷ്ഠാനം.

സ്‌കന്ദ ഷഷ്ടി പോലെ തന്നെ പ്രാധാന്യമുള്ള ഈ ദിനം ഫെബ്രുവരി 6 ഞായറാഴ്ചയാണ് വരുന്നത്. ഷഷ്ഠിയുടെ തലേ ദിവസത്തെ നാളായ പഞ്ചമി ദിനത്തില്‍ വ്രതനുഷ്ടാനം തുടങ്ങണമെന്നാണ് വിധി. വ്രതനുഷ്ഠനം എങ്ങനെയാണ് വേണ്ടതെന്നും അന്ന് ചെയ്യേണ്ടത് എന്തെന്നുമാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ പൂര്‍ണമായി കാണാനും ഷെയര്‍ ചെയ്യാനും മറക്കരുത്.

Related Posts