മന്ത്രങ്ങള്‍
അത്യപൂർവ്വ ഷഷ്ഠി; നാളെ നിർബന്ധമായും ജപിക്കേണ്ട സുബ്രഹ്മണ്യ മന്ത്രം

സുബ്രഹ്‌മണ്യ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് പ്രധാനമായും ഷഷ്ഠി വ്രതമനുഷ്ടിക്കേണ്ടതെന്നാണ് വിശ്വാസം. 2022 ജൂലൈ 5 നാണ് ഇത്തവണത്തെ ഷഷ്ഠി. സുബ്രഹ്‌മണ്യസ്വാമിക്ക് പ്രധാന്യമുള്ള ചൊവ്വാഴ്ചയാണ് ഇത്തവണത്തെ ഷഷ്ഠിയെന്നത് അതിവിശേഷമാണ്. ഷഷ്ഠിദിനത്തില്‍ ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണാം:

Related Posts