മന്ത്രങ്ങള്‍
അത്യപൂര്‍വ ഷഷ്ഠി; ഇന്ന് 21 തവണ ജപിക്കേണ്ട മന്ത്രം

സുബ്രഹ്‌മണ്യ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് പ്രധാനമായും ഷഷ്ഠി വ്രതമനുഷ്ടിക്കേണ്ടതെന്നാണ് വിശ്വാസം. 2022 മാര്‍ച്ച് 8 നാണ് ഇത്തവണത്തെ ഫാല്‍ഗുന ഷഷ്ഠി. സുബ്രഹ്‌മണ്യസ്വാമിക്ക് ഏറ്റവും പ്രധാനമായ ചൊവ്വാഴ്ച വരുന്നതുകൊണ്ടുതന്നെ അതിവിശേഷവും ഏറെ ഫലദായകവുമാണ്. ഇന്ന് ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts