
പൈതൃകം
മഹാരാഷ്ട്ര പോലീസിനെ വരെ ഞെട്ടിച്ച ശനി ദേവന്‍!
വീടുകള്‍ക്ക് മുന്‍വാതിലുകളില്ലാത്ത, കടകള്‍ എപ്പോഴും പൂട്ടാതെ കിടക്കുന്ന, നാട്ടുകാര്‍ക്ക് ഒരിക്കലും അപകടം തോന്നാത്ത ഒരു ഗ്രാമ ത്തെ കുറിച്ച് സങ്കല്പിച്ചു നോക്കൂ.
ഏറ്റവും പ്രസിദ്ധമായ ശനി ക്ഷേത്രം സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയിലെ ഷിര്‍ദിക്കടുത്തുള്ള ശനി ശിങ്കനാപ്പൂര്‍ ഗ്രാമത്തിന്റെ ഇഷ്ടദൈവമായ ശനിയെക്കുറിച്ചും ഗ്രാമത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണൂ.
ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/LBtpfH3aErPEMifcA9S11Q