സ്പെഷ്യല്‍
അത്യപൂർവ ശനിപ്രദോഷം; ഇന്ന് വൈകിട്ട് 6.07 മുതൽ 8.44 വരെ നിരന്തരം ജപിക്കേണ്ട ശിവമന്ത്രം

പ്രദോഷ വ്രതങ്ങളില്‍ ശ്രേഷ്ഠം കറുത്തപക്ഷത്തില്‍ ശനിയാഴ്ച ദിവസം വരുന്ന ശനിപ്രദോഷമാണ്. ഏറെ അനുഗ്രഹദായകവും ശനിദോഷ നിവാരണത്തിന് അത്യുത്തമവുമാണ് ശനിയാഴ്ച ദിവസത്തെ പ്രദോഷ വ്രതാചരണം എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു.

2022 ജനുവരി 29 ന് അതായത് ഇന്ന് ശിവഭക്തരുടെ അപൂര്‍വ സുദിനമായ ശനി പ്രദോഷം വരുന്നുണ്ട്. ഇന്ന് വൈകിട്ട് 6.07 മുതല്‍ 8.44 വരെയാണ് പ്രദോഷവേള. ഈ സമയത്ത് ജപിക്കേണ്ട ശിവമന്ത്രത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts