സ്പെഷ്യല്‍
ശനിദേവന്റെ കോപമുണ്ടായാല്‍ വീട്ടില്‍ കാണുന്ന ലക്ഷണങ്ങള്‍

ശനിയുടെ അപഹാരകാലഘട്ടമെന്നത് ജീവിതത്തിന്റെ എല്ലാമേഖലകളിലും തിരിച്ചടിയുണ്ടാകുന്ന കാലമാണ്. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുകവഴി ശനിദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം.

ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും. ശനിയാഴ്ചദിവസങ്ങളില്‍ ശനിദോഷം ഒഴിയുന്നതിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നത് നല്ലതാണെങ്കിലും ശനിജയന്തി ദിനത്തില്‍ നടത്തുന്ന പ്രാര്‍ഥനയ്ക്ക് ഫലമേറുമെന്നാണ് വിശ്വാസം. ശനിദേവന്റെ കോപമുണ്ടായാല്‍ വീട്ടില്‍ കാണുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള വിശ്വാസത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts