സ്പെഷ്യല്‍
സൂക്ഷിക്കുക… ഇത് ധനനഷ്ടത്തിന്റെ കാലം

ശനിദശ പൊതുവേ ദുരിതം നിറഞ്ഞതായിരിക്കും. അതില്‍തന്നെ ഏഴരശനി കുറച്ചുകടുപ്പമാണ്. ശനി ജന്മലഗ്നത്തിലും അതിന്റെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും തുടര്‍ച്ചയായി സഞ്ചരിക്കുന്ന കാലമാണ് ഏഴരശനി. ഒരു രാശിയില്‍ രണ്ടരവര്‍ഷം നില്‍ക്കുന്ന ശനി മൂന്നുരാശികളിലുമായി ഏഴര വര്‍ഷമുണ്ടാകും.

ഏഴരശനിയുടെ കാലത്ത് അപമാനം, ധനനഷ്ടം, മാനഹാനി, അന്യദേശവാസം, വിരഹം, കാര്യവിഘ്‌നം, നിരാശ എന്നിവയാണ് ഫലം. ശനിശ്വര ഭജനവും അയ്യപ്പസ്വാമി ക്ഷേത്രദര്‍ശനവുമെല്ലാം ഈ ദുരിതകാലത്ത് ആശ്വാസമാകും.

Related Posts