സ്പെഷ്യല്‍
അത്യപൂര്‍വ ശനിഅമാവാസി;നാളെ 108 തവണ ജപിക്കേണ്ട മന്ത്രം

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/EKbNhJ8B7F63a4NkgQ7Uvo

ഡിസംബര്‍ 4 അമാവാസിയാണ്. ശനിയാഴ്ച ദിവസം കൂടിയാണ്. അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുള്ള ദിവസമാണിന്ന്. ശനിദോഷങ്ങള്‍ അകലാന്‍ ശനിയാഴ്ച വ്രതമെടുക്കാം. ശനിദശാകാലങ്ങളില്‍ ഈ വ്രതമെടുക്കുന്നത് ഉത്തമമാണ്. ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ഈ ദിവസം വ്രതമെടുക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വസിക്കുന്നത്. നാളെ ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക

Related Posts