സ്പെഷ്യല്‍
ഈ വെള്ളിയാഴ്ച വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിക്കാന്‍ മറക്കല്ലേ

ഭക്ത വത്സലന്‍ ആണ് ശ്രീ മഹാവിഷ്ണു. വിഷ്ണുവിന് വിശേഷപ്പെട്ട ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന വ്രതങ്ങള്‍ക്ക് അനേകം ഗുണഫലങ്ങളെ തരാന്‍ സാധിക്കും എന്ന് അറിയാമല്ലോ.

അത്തരത്തില്‍ വിഷ്ണു പ്രീതിക്കായി ഏറ്റവും ഉത്തമമായ ഒരു ദിനമാണ് മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വരുന്ന ഷഡ്തില ഏകാദശി ചിലര്‍ പൗഷ മാസത്തിലാണ് ആചരിക്കുന്നത്. ഈ തവണത്തെ ഷഡ്തില ഏകാദശി ജനുവരി 28നാണ് വരുന്നത്. ഈ ഏകാദശിവ്രതമെടുപ്പിനെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

 

Related Posts