മന്ത്രങ്ങള്‍
നന്നായി ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ ഈ ഒറ്റ ശ്ലോകം ജപിച്ചാല്‍ മതി

ഉറക്കക്കുറവുള്ളവര്‍ കിടക്കുന്നതിനു മുമ്പ് സൗന്ദര്യലഹരിയിലെ 62-ാം ശ്ലോകം നിത്യവും പാരായണം ചെയ്യുന്നത് ഉത്തമമാണ്.

ഈ ശ്ലോകം പാരായണം ചെയ്യുകവഴി നല്ല ഉറക്കം കിട്ടുമെന്നാണ് പറയുന്നത്. പ്രശസ്ത ആധ്യാത്മിക പണ്ഡിതന്‍ ശ്രീ പറവൂര്‍ ജ്യോതിസ് ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നത് കേട്ടു പഠിക്കാം. അര്‍ഥം അറിഞ്ഞു പാരായണം ചെയ്താല്‍ ഫലം ഇരട്ടിയാണ്. വീഡിയോ കാണാം:

Related Posts