സ്പെഷ്യല്‍
ശിവഭഗവാന്റെ താണ്ഡവനൃത്തം കാണാന്‍ ചെയ്യേണ്ടത്

ശിവഭഗവാന്റെ താണ്ഡവനൃത്തം കാണാന്‍ ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ചും ഭസ്മധാരണം ചെയ്യുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും സൗന്ദര്യലഹരിയുടെ രണ്ടാം ശ്ലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പ്രശസ്ത ആധ്യാതിമ പണ്ഡിതന്‍ പറവൂര്‍ ജ്യോതിസ് വിവരിക്കുന്നു.

കൂടാതെ സൗന്ദര്യലഹരിയുടെ രണ്ടാം ശ്ലോകത്തില്‍ ദേവിയുടെ പാദധൂൡയുടെ മഹത്വത്തെക്കുറിച്ചാണ് പറയുന്നത്. ഈ വിവരണം കേള്‍ക്കാന്‍ വീഡിയോ കാണുക:

Related Posts