നക്ഷത്രവിചാരം
ശനി ഏപ്രില്‍ 29ന് രാശിമാറുന്നു; സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

2022 ഏപ്രില്‍ 29 ന് ശനി സ്വക്ഷേത്രമായിട്ടുള്ള മകരം രാശിയില്‍നിന്ന് സ്വക്ഷേത്രമായിട്ടുള്ള കുംഭം രാശിയിലേക്കുമാറുന്നു. ശനി കൂടുതല്‍ ബലവാനാകുന്ന രാശികൂടിയാണിത്. ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം. ഇതുസംബന്ധിച്ച് നാഗമ്പള്ളി സൂര്യഗായത്രി മഠം ബ്രഹ്‌മശ്രീ വേദാഗ്നി അരുണ്‍ സൂര്യഗായത്രി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts