സ്പെഷ്യല്‍
ഷഡ്തില ഏകാദശി; ഇന്നു മുതല്‍ വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

വിഷ്ണുഭഗവാന് ഏറെ പ്രിയപ്പെട്ട ഷഡ്തില ഏകാദശി നാളെയാണ് (ജനുവരി 28). ഈ ഏകാദശിവ്രതം ഇന്നു മുതല്‍ ആരംഭിക്കണം. ഈ വ്രതമെടുക്കുന്നതിനെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts