മന്ത്രങ്ങള്‍
ഈ ദിവസത്തിന്റെ പ്രാധാന്യം അറിഞ്ഞു ഭജിച്ചാല്‍ അപൂര്‍വ്വ ഫലം

ഇന്ന് മാര്‍ച്ച് 18, ദേവിഭക്തരെയും ശാസ്താഭക്തരെയും സംബന്ധിച്ചെടുത്തോളം അതിപ്രധാനമായ ദിനമാണ്. പൗര്‍ണമിയും മുപ്പെട്ടുവെള്ളിയും പൈങ്കുനി ഉത്രവും ഒന്നിച്ചുവരുന്ന പുണ്യദിനമാണ്. ഇന്ന് ദേവിയേയും ശാസ്താവിനെയും ഭജിക്കുന്നത് ഇരട്ടിഫലം നല്‍കുമെന്നാണ് വിശ്വാസം. ഇന്ന് ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണാം:

Related Posts