സ്പെഷ്യല്‍
ശനി പ്രദോഷം; സര്‍വ്വദോഷങ്ങളും തീരും ഇന്ന് ഈ ഒറ്റക്കാര്യം ചെയ്താല്‍മതി

സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ശിവ ഭഗവാന്‍. ശിവനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല.ശിവപ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. 2022 ജനുവരി 29 ശനിയാഴ്ച അതായത് ഇന്നാണ് വിശേഷപ്പെട്ട പ്രദോഷ ദിനം.

ഇന്ന് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവരും വ്രതം എടുക്കാൻ കഴിയാത്തവർ ഒരുപോലെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ശിവപ്രീതിക്കായി ജപിക്കേണ്ട ചില മന്ത്രങ്ങൾ ഉണ്ട്. അവയെല്ലാം കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ അറിവുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വീഡിയോ ഷെയർ ചെയുക.

Related Posts