ശബരിമല സ്‌പെഷ്യല്‍
ശബരിമലയില്‍ പോകാന്‍ സാധിക്കാത്തവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടകാര്യം

വീണ്ടും ഒരു മണ്ഡലകാലത്തിനു കൂടി തുടക്കമായിരിക്കുകയാണ്. സ്വാമിഭക്തര്‍ അയ്യപ്പന്റെ തിരുനടയിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍, എല്ലാവര്‍ക്കും പല കാരണങ്ങളാലും സ്വാമിയുടെ സന്നിധിയിലെത്താന്‍ സാധിച്ചെന്നുവരില്ല. ഈ കാരണം കൊണ്ട് ദുഖിക്കുന്ന ഭക്തര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറുച്ച് പാലനാട് സന്തോഷ് നമ്പൂതിരി പറയുന്നത് കേള്‍ക്കാന്‍ ഈ വീഡിയോ കാണുക:

Related Posts