ശബരിമല സ്‌പെഷ്യല്‍
കോവിഡ് കാലത്ത് ശബരിമലയ്ക്കു പോകുന്നവര്‍ അറിയാന്‍

ശബരിമല ദര്‍ശനത്തിനു കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ആഴ്ചയിലെ ആദ്യ 5 ദിവസങ്ങളില്‍ 2000 പേര്‍ക്കു വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കു വീതവുമാണ് ഇനി ദര്‍ശനം. ഇത് യഥാക്രമം 1000, 2000 എന്നിങ്ങനെയായിരുന്നു. പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ്. വെബ്സൈറ്റ്: https://sabarimalaonline.org.

തീര്‍ഥാടകര്‍ നിലയ്ക്കലില്‍ എത്തുമ്പോള്‍ 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളവും ക്രമീകരിച്ച അംഗീകൃത കോവിഡ് കിയോസ്‌കില്‍ തീര്‍ഥാടകര്‍ക്കു പരിശോധന നടത്താം.

Related Posts