സ്പെഷ്യല്‍
പാണ്ഡവരുടെ പുനര്‍ജന്മം; കലിയുഗത്തില്‍ നാം ഇവരെ കാണുമോ?- ഭവിഷ്യമഹാപുരാണം പറയുന്നത് ഇതാണ്

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/FVIZqkJpLipBOE6Rgd0nEK

കലികാലമായിട്ടും വിക്രമാദിത്യന്റെ കാലത്ത് ഭൂമിയില്‍ ദ്വാപരയുഗം പോലെയായിരുന്നു. ആ കാലത്ത് ഭഗവാന്‍ എന്തെല്ലാം ലീലാവിലാസങ്ങളാണ് പ്രദര്‍ശിപ്പിച്ചതെന്ന ശൌനകാദികളുടെ ചോദ്യത്തിന് സൂതന്‍ പറയുന്ന മറുപടിയിലാണ് പാണ്ഡവരുടെ പുനര്‍ ജന്മത്തെക്കുറിച്ച് പറയുന്നത്. ഭവിഷ്യമഹാപുരാണത്തില്‍ പ്രതിസര്‍ഗ്ഗപര്‍വ്വത്തിലെ ഒന്നാം അധ്യായത്തിലാണ് ഇക്കാര്യങ്ങള്‍ വിസ്തരിച്ചു പറഞ്ഞിരിക്കുന്നത്. വീഡിയോ കാണാം:

Related Posts