സ്പെഷ്യല്‍
ഇങ്ങനെ ചെയ്യുന്ന കുടുംബത്തില്‍ നിന്ന് ഐശ്വര്യം വിട്ടൊഴിയില്ല

കുടുംബത്തിലെപ്പോഴും ഐശ്വര്യം ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കുടുംബത്തില്‍ ഐശ്വര്യമുണ്ടെങ്കിലെ അവിടെ ജീവിക്കുന്നവര്‍ക്കും ഐശ്വര്യമുണ്ടാകൂ. വഴിപാടുകളൊന്നും നടത്താതെ നമ്മുടെ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍തന്നെ കുടുംബത്തില്‍നിന്ന് ഐശ്വര്യം വിട്ടൊഴിയില്ലെന്നാണ്. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി വിവരിക്കുന്നത്.വീഡിയോ കാണാം:

Related Posts