
സ്പെഷ്യല്‍
ദുഃസ്വപ്നങ്ങള്‍ ഫലിക്കാതിരിക്കാന്‍ ചെയ്യേണ്ടത് | How to prevent nightmares from happening
സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ലല്ലോ. പലതരം സ്വപ്‌നങ്ങളാണ് നാം കാണുന്നത്. ചീത്തസ്വപ്‌നങ്ങളും നല്ല സ്വപ്‌നങ്ങളും നാം കാണാറുണ്ട്.
നല്ല സ്വപ്‌നങ്ങള്‍കണ്ട് നാം എഴുന്നേല്‍ക്കുമ്പോള്‍ മനസില്‍ ഒരുസന്തോഷമൊക്കേയുണ്ടായേക്കാം. എന്നാല്‍, ചീത്ത സ്വപ്‌നങ്ങള്‍ കണ്ടാണ് നാം എഴുന്നേല്‍ക്കുന്നതെങ്കില്‍ ഒരസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
ദുസ്വപ്‌നങ്ങള്‍ ഫലിക്കുമോയെന്ന ഭീതി പലരേയും വേട്ടയാടും. സ്വപ്‌നങ്ങളെക്കുറിച്ചും ദുസ്വപ്‌നങ്ങള്‍ ഫലിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002